ഇക്കാനെപ്പോലത്തെ ( നീലി സാലി )

ഇക്കാനെപ്പോലത്തെ മീശവെച്ചേ
മൈ ഡിയര്‍ ഇക്കാനെപ്പോലത്തെ മീശവെച്ചേ
ഒരു പഴുതാരപോലത്തെ കരിമീശ മേലെമീശമായ്

കരിമീശ മേല്‍മീശ വാടത്തോട്ടിലു കുളിക്കാഞ്ചെന്നപ്പം
പൂഞ്ഞാന്‍ കൊത്തണ മേല്‍മീശ മൈ മേല്‍മീശ

എല്ലാരേം വെരട്ടണ ഞമ്മടെ മീശയ്ക്ക്
വാപ്പാനെക്കാണുമ്പ പനിയാണേ പനിയാണേ

Year:1960

65 total views, 1 views today

Leave a Reply

Your email address will not be published. Required fields are marked *