അരക്കാ രൂപ [തീര്‍ച്ഛായില്ല ജനം] ( നീലി സാലി )

തീര്‍ച്ഛായില്ല ജനം മൂര്‍ച്ഛായെന്നുംമറ്റും ആനവരുന്നതിന്നാളുകളോടീട്ട്
ഇത് എന്തൊരു തൊന്തരമാണിത് കേള് (൨)
അരക്കാരൂഫാമാറാന്‍ കൊര്‍ക്കായിബൂറാഹിം പോയി വരുമ്പോള്‍ പീടിക കണ്ടില്ല
പിന്നേം പിന്നേം സംശയിച്ച് അള്ളാ കാത്തോനബി ഉള്ളായെന്നും മറ്റും കൊറക്കട സങ്കടം പറഞ്ഞാല്‍ തീരൂല്ലാ
തീര്‍ച്ഛായില്ല ജനം മൂര്‍ച്ഛായെന്നുംമറ്റും ആനവരുന്നതിന്നാളുകളോടീട്ട്
അള്ളാമൂഞ്ചോമാദിധോബാ നമ്മളക്ഷിക്കണനോക്ക് നമ്മളക്ഷിക്കണനോക്ക്
ഇക്കളബോസാ ആനബരുന്നത് കണ്ടില്ലേ ബ് രല് മുറിഞ്ഞ്
ഇത് എന്തൊരു തൊന്തരമാണിത് കേള്
അരക്കാരൂഫാമാറാന്‍ കൊര്‍ക്കായിബൂറാഹിം പോയി വരുമ്പോള്‍ പീടിക കണ്ടില്ല
പിന്നേം പിന്നേം സംശയിച്ച് അള്ളാ കാത്തോനബി ഉള്ളായെന്നും മറ്റും കൊറക്കട സങ്കടം പറഞ്ഞാല്‍ തീരൂല്ലാ

കാന്താരി മുളക് പഴുത്ത പോലെ ഇല്ലത്തെ ആന വരുന്ന പോലെ
വയനാടന്‍ പോത്ത് വെറണ്ട പോലെ തുളുനാടന്‍ ഹല്‍വ മുറിച്ച പോലെ

എന്‍റെ കണ്ണിന്‍റെ കണ്ണാണാപ്പെണ്ണ് നല്ല മണ്ണാത്തിക്കിളിയാണാ പെണ്ണ്
നല്ല മധുരക്കരിമ്പാണാപ്പെണ്ണ് വാളമീനിനെപ്പോല പ്പോലുള്ള കണ്ണ്
നല്ല മധുരക്കരിമ്പാണാപ്പെണ്ണ്

Year:1960

91 total views, 1 views today

Leave a Reply

Your email address will not be published. Required fields are marked *